Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി
Explore everything about Mahendra Singh Dhoni! Get the latest news, stats, and stories of 'ക്യാപ്റ്റൻ കൂൾ'. Discover his journey and achievements.
All
83 NEWS
12 VIDEOS
1 WEBSTORIES
104 Stories
ട്വന്റി 20 മറന്ന ചെന്നൈ, പാളിയതെവിടെ? 'തല'പുകഞ്ഞ് ചിന്തിക്കാൻ ഏറെയുണ്ട്
May 01 2025, 11:19 AM IST
ചെന്നൈക്ക് എവിടെയാണ് പിഴച്ചത് എന്ന് ചോദിക്കുന്നതിനേക്കാള്‍ ഉപരി, എവിടെയാണ് പിഴയ്ക്കാത്തത് എന്ന് ചോദിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു
ഐപിഎല്‍: ചെന്നൈ പുറത്ത്, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പഞ്ചാബ്
Apr 30 2025, 06:47 PM IST
ഐപിഎല്ലില്‍ നിന്ന് പുറത്തായി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടതോടെയാണ് ചെന്നൈയുടെ സാധ്യതകള്‍ അടഞ്ഞത്. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
03:22
തോറ്റാല്‍ പുറത്ത്, സിഎസ്കെ ഇറങ്ങുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണില്‍ പിഴച്ചത് എവിടെ?
Apr 30 2025, 03:10 PM IST
ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ കാര്യമായില്ലാത്ത സിഎസ്കെ ഇന്ന് ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസ ജയം തേടിയിറങ്ങുകയാണ്
തോറ്റാല്‍ പുറത്ത്, സിഎസ്കെ ഇറങ്ങുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണില്‍ പിഴച്ചത് എവിടെ?
Apr 30 2025, 11:12 AM IST
ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ കാര്യമായില്ലാത്ത സിഎസ്കെ ഇന്ന് ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസ ജയം തേടിയിറങ്ങുകയാണ്
ധോണിയുടെ വക സമ്മാനം, തുള്ളിച്ചാടി ചഹല്‍; ട്രോളുമായി മാക്സ്വെല്, നോട്ടമിട്ട് പ്രിയാൻഷ് ആര്യ
Apr 29 2025, 08:15 PM IST
ചഹലിന്റെ സന്തോഷം ട്രോളാനായി ഉപയോഗിച്ചിരിക്കുകയാണ് സഹതാരം ഗ്ലെൻ മാക്സ്വെല്
'ഈ തോൽവിയിൽ ധോണിക്ക് പങ്കില്ല', താരലേലത്തിന് മുമ്പ് ചെന്നൈ ധോണിയുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് റെയ്ന
Apr 26 2025, 02:51 PM IST
ഏതൊക്കെ കളിക്കാരനെ നിലനിര്‍ത്തണമെന്ന കാര്യത്തിലോ ലേലത്തില്‍ ആരെയൊക്കെ സ്വന്തമാക്കണമെന്ന കാര്യത്തിലോ ധോണി ഇടപെട്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്.
03:57
താരലേലം മുതല്‍ പിഴച്ചു, ഏറ്റുപറച്ചിലുമായി ചെന്നൈയുടെ തലകള്‍
Apr 26 2025, 01:02 PM IST
ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ അഞ്ച് തവണ കിരീടം ചൂടിയ ഒരു ടീമിന് കൃത്യമായൊരു ഗെയിം പ്ലാനില്ല എന്ന് വിശ്വസിക്കാനാകുമോ
പ്ലാനിങ് പാളിയ ചെന്നൈ! കുറ്റസമ്മതവുമായി ഫ്ലെമിങ്ങും ധോണിയും, ഇനിയെന്ത്?
Apr 26 2025, 12:35 PM IST
ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ അഞ്ച് തവണ കിരീടം ചൂടിയ ഒരു ടീമിന് കൃത്യമായൊരു ഗെയിം പ്ലാനില്ല എന്ന് വിശ്വസിക്കാനാകുമോ
ചെന്നൈയുടെ തോല്‍വികള്‍ തുടരുന്നു; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം
Apr 25 2025, 11:15 PM IST
44 റണ്‍സെടുത്ത ഇഷാൻ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ
ഐപിഎല്‍: ചെപ്പോക്കില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ്, ചെന്നൈക്ക് ഏഴാം തോല്‍വി
Apr 25 2025, 07:31 PM IST
നിർണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തോല്‍വി. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് എട്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിന് ജയം സ്വന്തമാക്കി. ചെപ്പോക്കിലെ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്.
< previous
1
2
3
4
5
6
7
8
9
10
next >
Top Stories