Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി
Explore everything about Mahendra Singh Dhoni! Get the latest news, stats, and stories of 'ക്യാപ്റ്റൻ കൂൾ'. Discover his journey and achievements.
All
83 NEWS
12 VIDEOS
1 WEBSTORIES
104 Stories
ജീവൻമരണ പോരാട്ടത്തിന് ധോണിയും ടീമും, ജയിക്കാനുറച്ച് സൺറൈസേഴ്സ്; ഐപിഎല്ലിൽ ഇന്ന് വാശിക്കളി
Apr 25 2025, 08:51 AM IST
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് സൺറൈസേഴ്സും ചെന്നൈയും.
ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്താനുള്ള വഴികളടഞ്ഞോ?, സാധ്യതകള്‍ എന്തൊക്കെ
Apr 24 2025, 12:32 PM IST
അതിന് മുമ്പുള്ള സീസണുകളില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുന്നവര്ക്ക് 16 പോയന്റാണ് സാധരണയായി ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ എല്ലാം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പ്.
ദിവസവും 5 ലിറ്റര്‍ പാല് കുടിച്ചിരുന്നോ?; ഒടുവില്‍ ആ കെട്ടുകഥയുടെ കെട്ടഴിച്ച് ധോണി
Apr 22 2025, 04:13 PM IST
തന്നെക്കുറിച്ച് പ്രചരിച്ച കെട്ടുകഥകളില്‍ ഏറ്റവും രസകരമായി തോന്നിയത് എന്താണെന്ന ചോദ്യത്തിന് മറുപടി നല്കിയ ധോണി അഞ്ച് ലിറ്റര്‍ പാല് കുടിക്കുമെന്നതൊക്കെ കെട്ടുകഥയായിരുന്നുവെന്ന് വെളിപ്പെടുത്തി
ഇത്രയും പൈസ ഉണ്ടായിട്ടും പന്തിനോ ശ്രേയസിനോ രാഹുലിനോ വേണ്ടി ശ്രമിച്ചില്ല, ചെന്നൈ ടീമിനെതിരെ റെയ്നയും ഹർഭജനും
Apr 21 2025, 04:23 PM IST
ഐപിഎല്‍ താരലേലത്തിനെത്തുമ്പോള്‍ ഇത്രയും പൈസ കൈയിലുണ്ടായിട്ടും പ്രതിഭാധനരായ യുവതാരങ്ങളെയോ പരിചയ സമ്പന്നരായ താരങ്ങളെയോ വാങ്ങാന്‍ ചെന്നൈ തയാറായില്ലെന്ന് റെയ്ന.
03:25
മുംബൈയോട് തോറ്റത് വിടൂ, ഇനി സൂപ്പറായാലും മതി; ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേഓഫ് സാധ്യതകള്‍ വിശദമായി
Apr 21 2025, 03:59 PM IST
ഐപിഎല്‍ പതിനെട്ടാം സീസണില്‍ (ഐപിഎല്‍ 2025) കളിച്ച എട്ടില്‍ ആറ് മത്സരങ്ങളും തോറ്റ സിഎസ്കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം
ഒന്നും അവസാനിച്ചിട്ടില്ല; ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇപ്പോഴും ഐപിഎല്‍ പ്ലേഓഫ് സാധ്യത, അത്ര എളുപ്പവുമല്ല!
Apr 21 2025, 12:14 PM IST
ഐപിഎല്‍ പതിനെട്ടാം സീസണില്‍ (ഐപിഎല്‍ 2025) കളിച്ച എട്ടില്‍ ആറ് മത്സരങ്ങളും തോറ്റ സിഎസ്കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം
എല്‍ ക്ലാസിക്കോയില്‍ പകരം വീട്ടി മുന്നേറാന്‍ മുംബൈ; അവസാന സ്ഥാനത്തു നിന്ന് കരകയറാന്‍ ചെന്നൈ
Apr 20 2025, 02:44 PM IST
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസിലുണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ബാറ്റിംഗ് ഫോമിലായതും മുംബൈക്ക് പ്രതീക്ഷ നല്കുന്നു.
ബ്ലൂ സ്മാര്ട്ടില് നിക്ഷേപിച്ചവരില്‍ ധോണിയും ദീപികയും; പ്രവര്‍ത്തനം താൽകാലികമായി നിര്‍ത്തി കമ്പനി
Apr 18 2025, 06:15 PM IST
ബ്ലൂ സ്മാര്ട്ടിന് വേണ്ടി വാഹനങ്ങള്‍ വാങ്ങുന്ന ജെന്‍സോള്‍ എന്ന കമ്പനി 200 കോടിയിലധികം ദുരുപയോഗം ചെയ്തതായി സെബി കണ്ടെത്തിയിരുന്നു.
വീല്‍ചെയറില്‍ ആരാധിക, സുരക്ഷാ ഉദ്യോഗസ്ഥരെ അവഗണിച്ച് ഓടിയെത്തി ധോണി; ഹൃദയം കവർന്ന് വീഡിയോ
Apr 17 2025, 07:32 PM IST
എയര്‍പോർട്ടില്‍ തനിക്ക് മുന്നിലെത്തിയെ ആരാധികയോടുള്ള ധോണിയുടെ പെരുമാറ്റമാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്
ഐപിഎല്ലില്‍ ജാഗ്രത! താരങ്ങളെ കെണിയിലാക്കാൻ ഹൈദരാബാദ് വ്യവസായി, സൂക്ഷിക്കണമെന്ന് ബിസിസിഐ
Apr 16 2025, 05:42 PM IST
പലനിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഈ വ്യവസായി മുൻപും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അഴിമതിവിരുദ്ധ സുരക്ഷാ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്
< previous
1
2
3
4
5
6
7
8
9
10
next >
Top Stories