ചരിത്രത്തിലേക്ക് പറന്നിറങ്ങി ശുഭാംശു ശുക്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്; ആക്സിയം 4 സംഘം ഐഎസ്എസില്‍ പ്രവേശിച്ചു
Jun 26 2025, 05:56 PM ISTആക്സിയം 4 ദൗത്യ സംഘാംഗങ്ങളായ പെഗ്ഗി വിറ്റ്സൺ, ശുഭാംശു ശുക്ല, സ്ലാവോസ് ഉസ്നാൻസ്കി, ടിബോർ കാപു എന്നിവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു