വാട്ട്സ്ആപ്പിലെ അറിയപ്പെടാത്ത 5 കിടിലന്‍ ഫീച്ചറുകള്‍I MyG Techജി

വാട്ട്സ്ആപ്പ് ഇന്ന് സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ ഒഴിവാക്കാന്‍ കഴിയാത്ത ചാറ്റ് ആപ്പാണ്. ചാറ്റ് ആപ്പ് എന്നതിനപ്പുറം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ വിവരകൈമാറ്റ ഉപാധിയായി വാട്ട്സ്ആപ്പ് മാറിക്കഴിഞ്ഞു. ഒരോ അപ്ഡേറ്റിലും വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. എങ്കിലും ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് അറിഞ്ഞിരിക്കേണ്ടതും, എന്നാല്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്നതുമായ നല്ല ഫീച്ചറുകള്‍ വാട്ട്സ്ആപ്പിലുണ്ട്. അവയാണ് MyG Techജി നിങ്ങളോട് പങ്കുവയ്ക്കുന്നത്

Video Top Stories