Asianet News MalayalamAsianet News Malayalam

IFFK2018: The Dark Room trailer

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഡാര്‍ക് റൂം എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ദ ഡാര്‍ക് റൂം എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

അടുത്തിടെയാണ് ഫര്‍‌ഹാദും ഹലെയും തങ്ങളുടെ അഞ്ച് വയസ്സായ മകനുമൊത്ത് പുതിയ കോംപ്ലക്സിലേക്ക് മാറി താമസിക്കുന്നത്. കോംപ്ലെക്സിനു പുറത്തുള്ള മരുഭൂമിയില്‍ മകനെ കാണാതാവുന്നു. പക്ഷേ മകനെ അവര്‍ക്ക് തിരികെ ലഭിക്കുന്നു. എന്നാല്‍ തന്റെ ശരീരം മറ്റൊരാള്‍ കണ്ടെന്ന മകന്റെ വെളിപ്പെടുത്തല്‍ ഫര്‍ഹാദിനെ വ്യാകുലനാക്കുന്നു. തന്റെ മകനെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ കണ്ടെത്താൻ ഫര്‍ഹാദ് ഇറങ്ങിത്തിരിക്കുന്നു.