Asianet News MalayalamAsianet News Malayalam

98 ക്രിസ്മസ് മരങ്ങൾ,ഒന്നര ലക്ഷം ലൈറ്റുകൾ; വൈറ്റ് ഹൗസിലെ ക്രിസ്‌മസ്‌ കാഴ്ചകൾ

വൈറ്റ് ഹൗസിൽ ജനങ്ങൾക്കായി ഒരുക്കി വിസ്മയിപ്പിക്കുന്ന ക്രിസ്‌തുമസ്‌ കാഴ്ചകൾ. 98 ക്രിസ്മസ് മരങ്ങളും ഒന്നര ലക്ഷം ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.  പതിനെട്ടര അടി ഉയരമുള്ള ഫർ ഇനത്തിൽപ്പെട്ട മരമാണ് ക്രിസ്തുമസ് മരത്തിനായി ഉപയോഗിക്കുന്നത്. ക്രിസ്തുമസ് മരത്തെ വരവേൽക്കുന്ന ചടങ്ങ് കഴിഞ്ഞ 58 വർഷമായി നടന്നുവരികയാണ്.