Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ ഒരു അധികാര കൈമാറ്റത്തിന് ഒരുങ്ങുകയാണ് വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍ അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നു നൂറ്റിപ്പതിനെട്ടാം കോണ്‍ഗ്രസ് ജനുവരി മൂന്നിന് അധികാരമേല്‍ക്കും. 


 

First Published Dec 13, 2022, 12:36 PM IST | Last Updated Dec 13, 2022, 12:36 PM IST


വാഷിംഗ്ടണ്‍ അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നു നൂറ്റിപ്പതിനെട്ടാം കോണ്‍ഗ്രസ് ജനുവരി മൂന്നിന് അധികാരമേല്‍ക്കും. ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലേക്ക്, സെനറ്റില്‍ ഡെമൊക്രാറ്റുകളും