ബിഗ് ബോസില്‍ പെണ്‍പോരാട്ടം; വീണയോട് ഏറ്റുമുട്ടി അമൃതയും അഭിരാമിയും, വീഡിയോ

ബിഗ് ബോസില്‍ വീണ്ടും പെണ്‍ പോരാട്ടം. വീട്ടിലെ ഗാര്‍ഡന്‍ ഏരിയയിലാണ് ഇത്തവണ തര്‍ക്കം. രജിത്തിനെ പിടിച്ചതിനെച്ചൊല്ലിയാണ് തര്‍ക്കം. അഭിരാമി, അമൃത, വീണ എവന്നിവരാണ് ഇത്തവണ പോരിടുന്നത്.

Video Top Stories