'നിങ്ങളീ പറയുന്ന രജിത്തേട്ടനെ ഞങ്ങളിതുവരെ കണ്ടിട്ടില്ല'; രജിത്തിനെക്കുറിച്ച് അമൃത, വീഡിയോ

രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് താക്രാലികമായി പുറത്താക്കപ്പെട്ടിരിക്കുകയാണ്. അമൃതയും അഭിരാമിയും ഫുക്രുവും എലീനയും രജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ്. തങ്ങള്‍ പറയുന്നതൊക്കെ രജിത്തേട്ടന്‍ കേക്കാറുണ്ട്, നിങ്ങള്‍ പറയുന്ന പോലെ ഒരാളെ കണ്ടില്ലെന്ന് പറയുകയാണ് അമൃതയും അഭിരാമിയും.

Video Top Stories