ബിഗ്ബോസിലെ താരങ്ങള്‍ നിങ്ങളുടെ കണ്ണാടി; ഇത് നന്മമരത്തെ വിജയിപ്പിക്കുന്ന ഷോ അല്ല!

ബിഗ്ബോസ് വീട്ടില്‍ ഇപ്പോല്‍ അടിപിടിയും ഗുസ്തിയും സ്ഥിരമാണ്. പ്രേക്ഷകരില്‍ ചിലരെങ്കിലും ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ബിഗ്ബോസിലെ താരങ്ങളെ തലയിലേറ്റി നടക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്

Video Top Stories