പൊട്ടിക്കരച്ചിലുകള്‍ തുടര്‍ക്കഥയാകുന്ന ബിഗ്ബോസ്; വീട് വിട്ടുപോയവരെ ഓര്‍ത്ത് കരയുന്ന മഞ്ജു

ഇത്തവണത്തെ ബിഗ് ബോസില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് കരച്ചിലുകളാണ്. മഞ്ജുവിന്റെ കരച്ചില്‍, വീണയുടെ കരച്ചില്‍ അങ്ങനെയങ്ങനെ. കഴിഞ്ഞ ദിവസം നാല് പേര്‍ കളിയില്‍ നിന്ന് പുറത്തുപോയി എന്ന് ബിഗ്ബോസ് അറിയിച്ചതിന് പിന്നാലെ മഞ്ജു പൊട്ടിക്കരഞ്ഞു.
 

Video Top Stories