'എന്റെ ഭൂതകാലം ഇങ്ങനെയായിരുന്നു'; കുടുംബത്തെക്കുറിച്ച് മനസ് തുറന്ന് രജിത്, വീഡിയോ

ബിഗ് ബോസ് താരം രജിത് കുമാര്‍ പലപ്പോഴും ഒറ്റവാക്കില്‍ പറഞ്ഞുനിര്‍ത്തിയ തന്റെ കുടുംബത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ്. 
 വിശദീകരിക്കാന്‍  സമയമില്ലാത്തതുകൊണ്ട് ചോദിച്ചവരോട് 2001ല്‍ വിവാഹം ചെയ്തു 2005ല്‍ ഭാര്യയും കുട്ടികളും മരിച്ചുവെന്നാണ് പറഞ്ഞതെന്ന് രജിത് കുമാര്‍ വ്യക്തമാക്കുന്നു.
 

Video Top Stories