'ഇതൊരു വലിയ ഗ്രൂപ്പാണ്, ഒരാള്‍ക്ക് വന്നാല്‍...'; എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ബിഗ് ബോസിന് അവസാനം, വീഡിയോ

വീട്ടുകാര്‍ക്ക് കിടിലം സര്‍പ്രൈസുമായാണ് ഇന്ന് ലാലേട്ടന്‍ വന്നത്. അദ്ദേഹം വന്നത് തന്നെ വലിയ സര്‍പ്രൈസായിരുന്നു അവര്‍ക്ക്. ആദ്യം വളരെ തമാശയായി എല്ലാവരോടും സംസാരിച്ച അദ്ദേഹം പിന്നീട് സീരിയസാവുകയായിരുന്നു. കൊവിഡ് വൈറസ് ബാധക്കെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കുകയാണെന്നും കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും ഷോ നിര്‍ത്തലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories