ആദ്യ എലിമിനേഷന്‍ കഴിഞ്ഞു; ഇന്ന് ബിഗ് ബോസ് വീട്ടില്‍ ചിലതൊക്കെ നടക്കും!


ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ ഇന്നലെ കഴിഞ്ഞു. രാജ്‌നി ചാണ്ടി പുറത്തായി. ഇതോടെ എല്ലാവരും അവരവരെ സംരക്ഷിച്ച് കളിക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്നലെ ബിഗ് ബോസില്‍ നടന്നതെന്ത്?
 

Video Top Stories