രജിത്തിനോട് പരസ്യമായി മാപ്പ് പറയുന്നുവെന്ന് ഫുക്രു, പിന്നാലെ ആര്യയും; നല്ല കാര്യമെന്ന് മോഹന്‍ലാല്‍

വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത്തും ഡോറില്‍ പിടിച്ചുനില്‍ക്കുന്ന ഫുക്രുവും തമ്മിലുണ്ടായ കയ്യാങ്കളി വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്ന നിലയില്‍ മോഹന്‍ലാല്‍ ഇക്കാര്യം ഇന്നലെ ഓര്‍മ്മിപ്പിച്ചു.  ഫുക്രു താന് പബ്ലിക്കായി ക്ഷമ ചോദിക്കുന്നതായി പറഞ്ഞു പിന്നാലെ ആര്യയും അക്കാര്യത്തില്‍ മാപ്പു പറയുകയാണെന്ന് വ്യക്തമാക്കി. നല്ല കാര്യം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.


 

Video Top Stories