'ഈ സീസണിൽ മസാല കുറച്ച് കൂടുതലാണ്'; അർച്ചന സുശീലൻ പറയുന്നു

ബിഗ് ബോസ് ഒന്നാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു അർച്ചന സുശീലൻ. രണ്ടാം സീസൺ വിജയകരമായി മുന്നോട്ടുപോകുമ്പോൾ ഒരു പ്രേക്ഷക എന്ന നിലയിൽ അർച്ചനയ്ക്ക് പറയാനുള്ളതെന്താണ്.

Video Top Stories