ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ? ബിഗ് ബോസിന് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഡയറക്ടര്‍...

മത്സരാര്‍ഥികളായ 17 പേരെ 100 ദിവസം ഒരു വീട്ടില്‍ താമസിപ്പിച്ച്, അവിടെ നടക്കുന്നത് പുറംലോകത്തെ കാണിക്കുന്ന ബിഗ് ബോസിന്റെ പിന്നാമ്പുറത്ത് നടക്കുന്നത് എന്തൊക്കെയാണ്? പ്രേക്ഷകരുടെ മനസില്‍ എപ്പോഴുമുള്ള ഇത്തരം സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുകയാണ് ഷോ ഡയറക്ടര്‍ ഹാഫിസ് ഷംസുദ്ദീന്‍.
 

Video Top Stories