'ബിഗ് ബോസ് ഒന്നാം സീസൺ ഞാനിതുവരെ കണ്ടിട്ടില്ല'; ഒന്നാം സീസണിലെ വിജയിക്ക് രണ്ടാം സീസണിനെ കുറിച്ച് പറയാനുള്ളത്

ബിഗ് ബോസ് ഒന്നാം സീസൺ കണ്ടവരാരും സാബു മോൻ എന്ന മത്സരാർത്ഥിയെ മറക്കാനിടയില്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ രണ്ടാം സീസൺ കാണുമ്പോൾ സാബു പറയുന്നത് മത്സരാർത്ഥികളെല്ലാം ഇപ്പോഴും ഒരു മറക്കുള്ളിൽ തന്നെയാണെന്നും ഇതുവരെ അത് പൊട്ടിച്ച് പുറത്തുവരാൻ ആർക്കും ആയിട്ടില്ലെന്നുമാണ്. 

Video Top Stories