'ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല'; ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുമ്പ് സോമദാസ് പറഞ്ഞത്...

പരിചയമില്ലാത്തവരെയും നന്നായി മനസിലാക്കാന്‍ പറ്റുമെന്നാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ഗായകനായ സോമദാസ് പറഞ്ഞത്. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികളിലൊരാളാണ് സോമദാസ്. സ്വന്തം ജീവിതം തുറന്നുകാട്ടിയതോടെ സോമദാസിനുള്ള പ്രേക്ഷക പിന്തുണ വര്‍ധിക്കുകയായിരുന്നു. സോമദാസിന് പറയാനുള്ളത്...

Video Top Stories