പുകവലിയല്ല, പുകമുറിയിലെ പ്ലാനിംഗാണ് പ്രധാനം; സുജോയെ ഓര്‍ത്ത് സാന്ദ്ര, സ്ട്രാറ്റജി നെയ്ത് ജസ്‌ല

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ജസ്ലയും അലസാന്ദ്രയുമാണ് സിഗററ്റ് വലിച്ചത്. സാന്ദ്ര സുജോയെക്കുറിച്ചാണ് പുകമുറിയിലും സംസാരിച്ചത്. ജസ്‌ലയാകട്ടെ ഗെയിമിനെക്കുറിച്ചും സ്ട്രാറ്റജിയെക്കുറിച്ചുമാണ് സംസാരിച്ചത്.
 

Video Top Stories