Asianet News MalayalamAsianet News Malayalam

'നമുക്ക് മാഷിനോട് സ്‌നേഹമുണ്ടെങ്കിലും മൂപ്പര്‍ക്ക് അതില്ല'; രജിത്തിനെക്കുറിച്ച് ജസ്‌ലയും സൂരജും, വീഡിയോ

വൈല്‍ഡ് കാര്‍ഡിലൂടെ വീട്ടിലേക്ക് വന്നതാണ് ജസ്‌ലയും സൂരജും. വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലുള്ളവരുമായി നല്ല അടുപ്പത്തിലാകാന്‍ ഇരുവര്‍ക്കുമായി. ഇരുവരും തമ്മിലുള്ള സംഭാഷണം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. രജിത്തിനെക്കുറിച്ചാണ് സംസാരം. മാഷിനോടുള്ള ഒരു ബഹുമാനം ഉള്ളിലുണ്ടെന്ന് ജസ്‌ല പറയുന്നു. സംസാരം കൊണ്ട് അതില്ലാതാക്കിയെന്നും ജസ്‌ല പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഉള്ളുകൊണ്ട് സ്‌നേഹമുണ്ട്, മുതിര്‍ന്ന മനുഷ്യന്‍ എന്ന പരിഗണനയുമുണ്ടെന്നും ജസ്‌ല പറയുന്നു. ജസ്‌ലയോട് യോജിക്കുകയാണ് സൂരജ്.