'രജിതും വീണയും വണ്ടിയിലിരുന്ന് ഗെയിം പ്ലാനിംഗ് നടത്തി'; തുറന്നുപറഞ്ഞ് മഞ്ജു, വീഡിയോ

കഴിഞ്ഞ ദിവസം നോമിനേഷനില്‍ മഞ്ജു പത്രോസ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. താന്‍ നോമിനേറ്റ് ചെയ്ത രണ്ടുപേര്‍ ഒരു ഗെയിം പ്ലാന്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. രജിതും വീണയും കണ്ണ് പരിശോധനയ്ക്ക് കൊണ്ടുപോകവെ വണ്ടിയിലിരുന്ന് പ്ലാനിംഗ് നടത്തിയെന്നാണ് മഞ്ജു പറയുന്നത്.

Video Top Stories