'ആദ്യ ആഴ്ച തന്നെ ഞാനുറപ്പിച്ചു, അയാൾ സംസാരിക്കുന്നിടത്ത് ഞാൻ ഇരിക്കില്ല'; രാജിനി ചാണ്ടിയെ ദേഷ്യം പിടിപ്പിച്ചത് ഇതാണ്!

പെട്ടന്ന് ദേഷ്യം വരാറുണ്ടെന്നും തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങൾക്ക് പ്രതികരിക്കുമെന്നും എല്ലാം പറഞ്ഞാണ് രാജിനി ചാണ്ടി ബിഗ് ബോസ് വീട്ടിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ ഒരാൾ രാജിനിയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുവത്രേ!
 

Video Top Stories