'ഞങ്ങൾ ഡൗട്ട് ക്ലിയർ ചെയ്യുവാണേ'; ആര്യയും ടീമും ഉണ്ടാക്കിയ തലയണകൾ പൊളിച്ചുനോക്കി സാന്ദ്രയും കൂട്ടരും

എതിർ ടീം ജയിച്ചത് തലയണക്കുള്ളിൽ പഞ്ഞിയല്ലാതെ മറ്റെന്തെങ്കിലും വെയ്റ്റ് കൂടി വച്ചിട്ടാണോ എന്ന സംശയത്തിലാണ് തോറ്റ ടീം. ഇത് തെളിയിക്കാൻ സാന്ദ്ര,അമൃത,അഭിരാമി എന്നിവർ സ്റ്റോർ റൂമിൽ വച്ചിരിക്കുന്ന തലയിണകൾ പൊളിച്ചുനോക്കുകയാണ്.  

Video Top Stories