'ആ പാവത്തിന്റെ വാക്ക് കേട്ട് ഞാന്‍ പോയതാണ്'; വാദങ്ങളുമായി ഷിയാസ്, വീഡിയോ

ബിഗ് ബോസ് ഒന്നാം സീസണ്‍ മത്സരാര്‍ഥിയാണ് ഷിയാസ് കരീം. രണ്ടാം സീസണില്‍ നിന്ന് പുറത്തായ രജിത്തിന് കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ടില്‍ നടത്തിയ സ്വീകരണത്തിലും ഷിയാസ് പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷിയാസ്.

Video Top Stories