'ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ബോൾഡ് ആയിരുന്നു,ഇതിൽ അങ്ങനെയല്ല'; ബ്രദേഴ്സ് ഡേയിലെ കഥാപാത്രത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

മലയാളത്തിന്റെ ഭാഗ്യനായിക എന്ന വിശേഷണം അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽത്തന്നെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. 
 

Video Top Stories