മദ്യലഹരിയില്‍ ഭാര്യയുമായി തര്‍ക്കം, ഇടയ്ക്ക് കയറിയ മകനെ തള്ളിമാറ്റി; ഭിത്തിയില്‍ തലയിടിച്ച് മരണം


കോഴിക്കോട് കിനാലൂരില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.  വേണുവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മകന്‍ ഇടയില്‍ കയറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ദേഷ്യത്തില്‍ അച്ഛന്‍ തള്ളിമാറ്റിയപ്പോള്‍ ഭിത്തിയില്‍ തലയിടിച്ച് മരിക്കുകയായിരുന്നു.
 

Video Top Stories