'ഫോണ്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചു,കൃത്യം നടത്തിയത് ആല്‍ബിന്‍ ഒറ്റയ്ക്ക്': അന്വേഷണ ഉദ്യോഗസ്ഥൻ

കാസര്‍കോട് 16കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍. എലിവിഷം ഉപയോഗിച്ചുള്ള കൊലയെ കുറിച്ച് പഠിച്ചത് ഇന്റര്‍നെറ്റിലൂടെയാണ്. മനുഷ്യശരീരത്തില്‍ റാറ്റ് പോയിസണ്‍ കലര്‍ന്നാല്‍ റിസള്‍ട്ട് എന്താണെന്ന് ഫോണ്‍ സേര്‍ച്ച് ഹിസ്റ്ററിയിലുണ്ട്. ആല്‍ബിന്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍.
 

Video Top Stories