Asianet News MalayalamAsianet News Malayalam

രാത്രിയില്‍ മദ്യപാനത്തിനിടെ വാക്കുതര്‍ക്കം, ഇടുക്കിയില്‍ 73കാരനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഇടുക്കിയില്‍ 73കാരനെ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയല്‍വാസിക്കായി തെരച്ചില്‍ തുടരുന്നു.