Asianet News MalayalamAsianet News Malayalam

ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ്; നിര്‍ണായക വിവരങ്ങള്‍ സൂരജ് വെളിപ്പെടുത്തിയെന്ന് റെയ്ഞ്ച് ഓഫീസർ

അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ പ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്. നിര്‍ണായകമായ ചില വിവരങ്ങള്‍ സൂരജ് വെളിപ്പെടുത്തിയിരുന്നുവെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ജാര്‍ തുറന്ന് പാമ്പിനെ കട്ടിലില്‍ വെച്ചുവെന്നും ഇടതുകൈ ജാര്‍കൊണ്ട് പൊക്കിയപ്പോഴാണ് പാമ്പ് കടിച്ചതെന്നും റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു.