മൂന്നേ മൂന്ന് വാക്കുകള്‍, പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനോടുള്ള സ്‌നേഹമറിയിച്ച് രജനികാന്ത്


അറുപതാം ജന്മദിനത്തില്‍ മോഹന്‍ലാലിന് ആശംസകളറിയിച്ച് രജനികാന്ത്. താങ്കളുടേത് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണെന്ന് രജനികാന്ത് ഓഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. നിരവധി പ്രമുഖരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയത്.
 

Video Top Stories