'പണം നല്‍കിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കും', നടി ഷംനയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. നടിയുടെ വീട്ടിലെത്തിയ സംഘം വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പണം നല്‍കിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
 

Video Top Stories