'വി ആര്‍ യൂസിംഗ് സ്മാള്‍ കറന്റ്, ഐ വില്‍ കട്ട് യുവര്‍ കറന്റ്'; വൈറലായി ജയസൂര്യയുടെ വീഡിയോ

ലോക്ക്ഡൗണായതോടെ സിനിമ ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചിരുന്നു. താരങ്ങളെല്ലാം വീട്ടിലിരിപ്പാണ്. പലരും വിനോദത്തിനായി പല വഴികളും കണ്ടെത്തുന്നുണ്ട്. അതിനിടയിലാണ് നടന്‍ ജയസൂര്യയുടെ ഒരു ടിക് ടോക് വീഡിയോ വൈറലാകുന്നത്. കെഎസ്ഇബിയിലേക്ക് വിളിക്കുന്ന മനോഹര്‍ ഫെര്‍ണാണ്ടസായി അഭിനയിച്ച് തകര്‍ക്കുകയാണ് താരം.
 

Video Top Stories