സന്ദീപിന്റെ പിറന്നാള്‍ കുപ്പായം ടൊവീനോയ്ക്ക് സമ്മാനിച്ച് അമ്മ; കെട്ടിപ്പിടിച്ച് ഇനിയും വരാമെന്ന് ടൊവീനോയും, വീഡിയോ
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി നടന്‍ ടൊവീനോ തോമസ്. ടൊവീനോ നായകനായെത്തിയ എടക്കാട് ബറ്റാലിയണ്‍ സിനിമ കണ്ട ശേഷം ടൊവീനോയെ കാണണമെന്ന് സന്ദീപിന്റെ അമ്മ ധനലക്ഷ്മി ആഗ്രഹം പറയുകയായിരുന്നു. ഇതറിഞ്ഞാണ് ടൊവീനോ ബെംഗളുരുവിലെ വീട്ടിലെത്തിയത്.