സുശാന്തിന്റെ ഓര്‍മ്മകളില്‍ നടിമാരായ ടിയ സെബാസ്റ്റ്യനും ശ്വേത മേനോനും

വികാരങ്ങളെല്ലാം പ്രകടിപ്പിക്കണമെന്നും നല്ല ബന്ധങ്ങള്‍ എപ്പോഴും സൂക്ഷിക്കണമെന്നുമാണ് സുശ്ാന്തിന്റെ ആത്മഹത്യ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് നടി ശ്വേതാ മേനോന്‍. നാടിന് ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള മനുഷ്യനെയാണ് നഷ്ടമായത്. അത് തെളിയിക്കുന്നതാണ് സുശാന്തിന്റെ ആഗ്രഹങ്ങളടങ്ങിയ ബക്കറ്റ് ലിസ്‌റ്റെന്ന് നടി ടിയ സെബാസ്റ്റിയനും പങ്കുവെച്ചു.
 

Video Top Stories