Asianet News MalayalamAsianet News Malayalam

നല്ല വേഷങ്ങള്‍ കയ്യിലുള്ളിടത്തോളം കാലം അഭിനയത്തിന് മുന്‍ഗണനയെന്ന് ചിയാന്‍ വിക്രം

ഏറ്റവും പുതിയ ചിത്രം 'കദാരം കൊണ്ടാനി'ന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം. 

ഏറ്റവും പുതിയ ചിത്രം 'കദാരം കൊണ്ടാനി'ന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം. സംവിധാനം ചെയ്യാന്‍ മോഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.