Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് കേസിൽ നടി സോണിയ അഗർവാൾ കസ്റ്റഡിയിൽ;ഫ്‌ളാറ്റില്‍ നിന്ന് നാലരക്കിലോയോളം കഞ്ചാവ് കണ്ടെടുത്തു

 മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ നടി സോണിയ അഗർവാൾ കസ്റ്റഡിയിൽ. ബംഗ്ലൂരുവിൽ നടിയുടെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തു