Asianet News MalayalamAsianet News Malayalam

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; അന്ത്യം മുംബൈ സ്വകാര്യ ആശുപത്രിയില്‍

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ഏറെനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ അദ്ദേഹം ഗുരുതര അവസ്ഥയിലായിരുന്നു. മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല. കുടലിലെ അണുബാധയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.