Asianet News MalayalamAsianet News Malayalam

IFFK 2022 : കൊവിഡ് കാലം കടന്ന് മേളക്കാലത്തിൻറെ തിരിച്ചുവരവ്

കൊവിഡ് കാലം കടന്ന് മേളക്കാലത്തിൻറെ തിരിച്ചുവരവ്, പുതുമോടിയിൽ പകിട്ടോടെ തിയേറ്ററുകൾ

First Published Mar 17, 2022, 3:32 PM IST | Last Updated Mar 17, 2022, 3:32 PM IST

26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. കൊവിഡ് കാലം കടന്ന് മേളക്കാലത്തിൻറെ തിരിച്ചുവരവോടെ പുതുമോടിയിൽ തിളങ്ങാനൊരുങ്ങുകയാണ്  തിയേറ്ററുകൾ.

മേളയ്ക്ക് മുന്നോടിയായി 12 കോടി ചിലവിൽ അത്യാധുനികമായി നവീകരിച്ച കൈരളി, നിള, ശ്രീ തിയേറ്റർ കോംപ്ലക്സ് ജനങ്ങൾക്കായി തുറന്നു.