മലയാളിക്ക് കേന്ദ്ര പുരസ്‌കാരം; ടെന്‍ റുപ്പീസ് ഒരുക്കിയത് തിരുവനന്തപുരം സ്വദേശി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ മലയാളിയുടെ ചിത്രത്തിന് മൂന്നാം സ്ഥാനം. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ യുവരാജ് ഗോകുല്‍ സംവിധാനം ചെയ്ത ടെന്‍ റുപ്പീസ് എന്ന ഹ്രസ്വചിത്രത്തിനാണ് ഈ നേട്ടം.
 

Video Top Stories