മോഹന്‍ലാലിനെ ആദ്യമായി മാജിക് പഠിപ്പിച്ചതിന്റെ ത്രില്ലില്‍ രവി; ആ മജീഷ്യന്‍ ഇവിടുണ്ട്...

മോഹന്‍ലാലിനെ ആദ്യമായി മാജിക് പഠിപ്പിച്ചുകൊടുത്തതിന്റെ ത്രില്ലിലാണ് ചെന്നൈ സ്വദേശി രവി. മാന്ത്രികം സിനിമക്ക്് വേണ്ടിയാണ് നടനെ മാജിക് പഠിപ്പിക്കാന്‍ ഇദ്ദേഹമെത്തിയത്. സ്‌ക്രിപ്റ്റ് പോലുമില്ലാതെയാണ് രംഗം ചെയ്തതെന്ന് രവി ഓര്‍ക്കുന്നു. മോഹന്‍ലാല്‍ സിനികള്‍ കോര്‍ത്തിണക്കിയുള്ള ഗാനമാണ് പിറന്നാള്‍ സമ്മാനമായി രവി ഒരുക്കിയിരിക്കുന്നത്. 

Video Top Stories