Asianet News MalayalamAsianet News Malayalam

ഈ വരവൊന്ന് കണ്ടാലെന്റെ സാറേ.. വൈറലായി ഒരു മോഹന്‍ലാല്‍ വീഡിയോ

സോഷ്യല്‍ മീഡിയ വീണ്ടും ഒരു ലാലേട്ടന്‍ വീഡിയോയ്ക്ക് പിന്നാലെ പോവുകയാണ്. 'ദൃശ്യം 2'ന്റെ ഷൂട്ടിങ് ലോക്കേഷനിലേക്ക് വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച് ചെറുചിരിയും ആ ചരിഞ്ഞ നടത്തവുമായി മലയാളിയുടെ പ്രിയപ്പെട്ട നടന്‍. വീഡിയോയ്ക്ക് കുറച്ചുകൂടി നീളം വേണമായിരുന്നെന്ന് നിരാശപ്പെടുന്നവരാണ് അനവധി.