അരിസ്റ്റോ സുരേഷിന്റെ വിവാഹമായോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുത തുറന്നുപറഞ്ഞ് സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്നയാളാണ് അരിസ്റ്റോ സുരേഷ്. ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ടതാരമായി. അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഇതിന്റെ സത്യാവസ്ഥ തുറന്നുപറയുകയാണ് സുരേഷ്...

Video Top Stories