'ചോദിക്കുന്ന പൈസ കൊടുക്കാനാവില്ല', താരസംഘടനകളുമായി ചര്‍ച്ചയ്ക്ക് നിര്‍മ്മാതാക്കള്‍

സിനിമയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇല്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാകില്ല. അമ്മ,ഫെഫ്ക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും യോഗത്തിനുശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
 

Video Top Stories