ഞാനത്ര അധഃകൃതനാണോ? ഇവിടെ വിവേചനമാണ്, ഞാന്‍ പട്ടികജാതിക്കാരനാണ്: തുറന്നുപറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണന്‍...

സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനു പിന്നില്‍ വിവേചനമാണെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍. ചിലങ്ക കെട്ടുന്ന എന്റെ കാലുകളെ കൂട്ടിപ്പിടിച്ച് കെട്ടിയ പോലെ തോന്നി. സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ എനിക്കീ കടുംകൈ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം നമസ്‌തേ കേരളത്തില്‍ പറഞ്ഞു.

Video Top Stories