'ഞാന്‍ സുരക്ഷിതമായ കരങ്ങളിലാണ്,വിഷമിക്കരുതേ': നോവായി എസ്പിബിയുടെ വാക്കുകള്‍, വീഡിയോ

ദക്ഷിണേന്ത്യയുടെ പ്രിയ ഗായകന്‍ എസ്പി ബാലസുബ്രമണ്യം വിട വാങ്ങി. ആദ്യം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ഏവരുടെയും മനസില്‍ നോവാകുകയാണ്. എനിക്ക്  കൊവിഡ് പോസിറ്റീവാണെന്നും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
 

Video Top Stories