Asianet News MalayalamAsianet News Malayalam

ഡാന്‍സും അഭിനയവും മാത്രമല്ല, ഐസ് സ്‌കേറ്റിങ്ങും! ദുബായിയെ കയ്യിലെടുത്ത് സണ്ണി ലിയോണ്‍, വീഡിയോ

ഐസ് സ്‌കേറ്റിങ് ചെയ്ത് ശൈത്യകാലം ആഘോഷിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോ തരംഗമാകുന്നു. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പമാണ് സണ്ണി ലിയോണ്‍ ദുബായിലെത്തിയത്. ദുബായ് മാളിലെ ഐസ് റിങ്കില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാകുകയാണ്.