Asianet News MalayalamAsianet News Malayalam

പൂരാവേശത്തിലേക്ക് തൃശൂർ; പ്രതീക്ഷിക്കുന്നത് 15 ലക്ഷത്തോളം പേരെ

പൂരത്തിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ് തൃശൂർ, മുൻവർഷങ്ങളിലെ പോലെ വെടിക്കെട്ട് നടത്തും, 15 ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ 
 
First Published Apr 25, 2022, 10:33 AM IST | Last Updated Apr 25, 2022, 10:33 AM IST

പൂരത്തിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ് തൃശൂർ, മുൻവർഷങ്ങളിലെ പോലെ വെടിക്കെട്ട് നടത്തും, 15 ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ