ഡ്യൂപ്പില്ലാതെ തീയിലും സ്റ്റണ്ട്; ടൊവീനോയ്ക്ക് പൊള്ളലേറ്റു, വീഡിയോ

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ചിത്രത്തിന്‍റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

Video Top Stories