Asianet News MalayalamAsianet News Malayalam

പൊട്ടിക്കാളി എന്ന് വിളിച്ച അതേ നാവുകള്‍ പിന്നീട് വിളിച്ചത് ഉരുക്കുവനിത എന്ന്; ഇന്ത്യയുടെ പ്രിയപ്പെട്ട ഇന്ദിരയുടെ കഥ

പിതാവിന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ ഇന്ദിര കാര്‍ക്കശ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതിരൂപമായിരുന്നു. രാജ്യം പ്രതിസന്ധിയിലായപ്പോള്‍ മുന്നില്‍ നിന്നു നയിച്ചു. അതേസമയം കരിനിഴലായി അടിയന്തരാവസ്ഥയും.